എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25

15:17, 28 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46031 (സംവാദം | സംഭാവനകൾ) (→‎ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
--ലിറ്റിൽകൈറ്റ്സ്
പ്രമാണം:35013-lk-regn-certificate
സ്കൂൾ കോഡ്-
യൂണിറ്റ് നമ്പർLK/2021/
അംഗങ്ങളുടെ എണ്ണം-22
റവന്യൂ ജില്ലആലപ്പുഴ
ഉപജില്ല -മങ്കൊമ്പ്
ലീഡർ-പ്രണവ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-
അവസാനം തിരുത്തിയത്
28-02-202546031

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 6536 ABHIRAMI A S
2 6552 ABHISHEK A
3 6540 ADARSH C S
4 6556 ADITHYAN A
5 6573 AKHILA S
6 6766 AKSHARA SUDHEER
7 6557 ALAKANANDHA P R
8 6571 AMALJITH P S
9 6767 AMBADY BINEESH
10 6554 ANAMIKA B
11 6555 APARNA B
12 6579 ARJUN B
13 6575 ARYAMOL K
14 6537 ARYNANDHA S
15 6570 ASHIMA SIJI
16 6583 AVANI S SAIJU
17 6574 GOKUL KRISHNA E
18 6544 JAYASOORYA SABU
19 6655 KALIDAS V V
20 6765 KALYANI PRADEESH
21 6656 KAMALDAS V V
22 6572 KASINADH P M
23 6542 KASINATHAN N R
24 6566 SARANYA K S
25 6763 SIVAKAMI R
26 6583 THARAKALYANI K F
27
28
29
30
31
32
33
34
35
36
37
38
39
40

2022 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രൂപ്പ് പ്രോജക്ടും അസൈൻമെന്റും കുട്ടികൾ തയ്യാറാക്കി. കുട്ടികൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രോജക്ട് തയ്യാറാക്കിയത്. ഒന്നാമത്തെ ഗ്രൂപ്പ് സ്കൂൾ കലോത്സവം രണ്ടാമത്തെ ഗ്രൂപ്പ് പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ചാവറ പള്ളി പെരുന്നാളിനെ കുറിച്ചുള്ള റിപ്പോർട്ട് എന്നിവ തയ്യാറാക്കി. മൂന്നാമത്തെ ഗ്രൂപ്പ് മങ്കൊമ്പ് സബ് ജില്ലാ കലോത്സവത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും നാലാമത്തെ ഗ്രൂപ്പ് സ്കൂൾ മാഗസിനും ആണ് തയ്യാറാക്കിയത്. ഇൻഡിവിജ്വൽ അസൈൻമെന്റിന്റെ ഭാഗമായി ഓരോ കുട്ടികളും ആനിമേഷൻ, സ്ക്രാച്ച് എന്നീ വിഭാഗങ്ങൾ തിരഞ്ഞെടുത്തു. അതുപോലെ ഈ വർഷം നടന്ന മങ്കൊമ്പ് സബ് ജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം റെക്കോർഡിങ്ങിൽ വിവിധ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ് കുട്ടികളോടൊപ്പം ഈ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.