ഗവ യു പി എസ് പാലുവള്ളി/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023-24
- സംസ്‌കൃതം കലോത്സവത്തിൽ പാലോട് സബ്ജില്ലയിൽ മൂന്നാം സ്ഥാനം.
- ഹരിത സഭ റിപ്പോർട്ട് അവതരണത്തിൽ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനം
- കരാട്ടെ മത്സരത്തിൽ (ജില്ലാതലം) രണ്ടാം സ്ഥാനം .സ്കൂൾ കലാമേളയിൽ മികച്ച ഗ്രേഡുകൾ
- സംസ്‌കൃതം സ്കോളർഷിപ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ് നേടാൻ കഴിഞ്ഞു .
- ഗാന്ധിദർശൻ പ്രവർത്തനത്തിൽ (യു പി വിഭാഗം ) ജില്ലയിൽ മൂന്നാം സ്ഥാനം