ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഓപ്പൺ എയർ സ്റ്റേജ്

ഓപ്പൺ എയർ സ്റ്റേജ്

പ്രമാണം:WhatsApp Image 2025-02-06 at 12.02.27 PM.jpg

സ്കൂളിന്റെ മുൻവശത്തായി ഒരു ഓപ്പൺ എയർ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിവിധ പരിപാടികൾ ഈ സ്റ്റേജിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂളിലെ വാർഷിക ആഘോഷങ്ങൾ ആർട്സ് ഡേ പരിപാടികൾ എന്നിവയാണ് പ്രധാനമായും ഇവിടെ സംഘടിപ്പിക്കാറുള്ളത്.