ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം.
  • ഹൈസ്കൂൾ വിഭാഗത്തിന് ഉപയോഗത്തിനായി ഹൈടെക് സൗകര്യങ്ങളോട് കൂടിയുള്ള മൾട്ടിമീഡിയ മുറി.
  • 15 കമ്പ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്.