സെന്റ് മേരീസ് യു പി എസ് കബനിഗിരി
സെന്റ് മേരീസ് യു പി എസ് കബനിഗിരി | |
---|---|
വിലാസം | |
കബനിഗിരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, English |
അവസാനം തിരുത്തിയത് | |
23-01-2017 | 15365 |
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കബനിഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് കബനിഗിരി . ഇവിടെ 90 ആണ് കുട്ടികളും 76പെണ്‍കുട്ടികളും അടക്കം 166 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
1950-കളുടെ തുടക്കത്തില്‍ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് യു പി കബനിഗിരി". 1972 -ല്‍ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാര്‍ത്ഥ്യമായത്തീരുവാന്‍ ഇന്നാട്ടുകാര് വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ല്‍ സ്കൂളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 1976 ജൂണ്‍ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂള്‍ ആരംഭിക്കുന്നതിന് കേരള ഗവ. അഗീകാരം നല്‍കിയത്. മറ്റ് സ്കൂളുകളില്‍ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ കുട്ടികള തിരികെ ചേര്‍ത്ത് സ്കൂള്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത് ജൂലൈ 26 മാത്രമാണ്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സി.മരിയറ്റ
- എം.വി അലോഷ്യസ്
- ത്രേസ്യാമ്മ റ്റി.ഡി
- ജോസഫ് ജോൺ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കായികം:-ബോബി അലോഷ്യസ് (ദേശീയ കായിക താരം), ഗാനമോള് (ദേശീയ കായിക താരം), ഷാജി പി.വി, സെബാസ്റ്റ്യന്‍ എന്‍ വി, സണ്ണി പി. ജോസഫ് ( സ്റ്റേറ്റ് ബാസ്കറ്റ് ബോള്‍ ടീം)
- ശാസ്ത്രം:-ഷൈജു പി.എം,ബിന്നി കെ.ജെ, സജീവന് കെ.ആർ സെബിന് ജോസഫ്, ആന്‍വി മോളി ടോം
- കലാരംഗം:- മിഥില മൈക്കിള്‍, മനു പി ടോംസ്, ബൈജു പി.എം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.856320, 76.180326 |zoom=13}}