ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് കൊണ്ടയൂർ
വിലാസം
കൊണ്ടയൂർ
സ്ഥാപിതം0 - 0 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724604





ചരിത്രം

തൃശ്ശൂർ ജില്ലയുടെ ഏറ്റവും  വടക്കേ അറ്റത്തു കിടക്കുന്ന  ദേശമംഗലം  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ഈ വിദ്യാലയം  1948ലാണ് സ്ഥാപിതമായത്  ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ്  കുടിപ്പള്ളിക്കൂടങ്ങളായിരുന്നു.റോഡ് ഗതാഗതം അപ്രാപ്യമായിരുന്ന ഒരു ഗ്രാമമായിരുന്നു കൊണ്ടയൂർ ചെറിയകുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിപ്പെടാൻ വരുന്ന  ബുദ്ധിമുട്ട്  കണക്കിലെടുത്തു ,നല്ല സാമ്പത്തികസ്ഥിതിയും ഉയർന്ന ഉദ്യോഗവുമുള്ള പണ്ടാരത്തിൽ കൃഷ്ണൻകുട്ടി നായർ അദ്ദേഹത്തിന്റെ പറമ്പിൽ സ്ഥലം കൊടുത്തു ഒരു ഓലഷെഡിൽ വിദ്യാലയം ആരംഭിച്ചു

അധ്യാപകരും നടത്തിപ്പും സർക്കാർ വകയായിരുന്നു പിന്നീട് അവിടെനിന്ന് വിദ്യാലയം മാറ്റി .പണ്ടാരത്തിൽ കൃഷ്ണൻകുട്ടി നായർ തന്നെ ഇഷ്ടദാനമായി നൽകിയ ഈ സ്ഥലത്തു കെട്ടിടം പണിതു സ്കൂൾ പ്രവർത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൊണ്ടയൂർ&oldid=262333" എന്ന താളിൽനിന്ന് ശേഖരിച്ചത്