എം.എം എൽ .പി സ്കൂൾ ചാലിയം

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17522 (സംവാദം | സംഭാവനകൾ)
 കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ ചാലിയത്താണ് ഉമ്പിച്ചി ഹാജി ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയില്‍വെസ്റ്റേഷനില്‍ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1948 ല്‍ വര്‍ത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍.തന്‍യിത്തുല്‍ ഇസ്ലാം അസോസിയേഷന്‍ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ് 
എം.എം എൽ .പി സ്കൂൾ ചാലിയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201717522





== ചരിത്രം ==1925 ല്‍ മദ്രസത്തുല്‍ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുല്‍ മനാര്‍ ഹയര്‍ എലിമന്റെറി സ്ക്കൂള്‍ എന്ന പേരില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സ്ക്കൂള്‍ നിലവില്‍ വന്നു .1947 ല്‍ മദ്രസത്തുല്‍ മനാര്‍ ഒരു സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുല്‍ മനാര്‍ ആയി നിലനിര്‍ത്തുകയും സെക്കണ്ടറി വിഭാഗത്തെ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കര്‍മ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവര്‍കളുടെ പാവന സ്മരണ നിലനിര്‍ത്താന്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ ഉമ്പിച്ചി ഹൈസ്ക്കൂള്‍ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂള്‍ എന്നായി. 1947 ല്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ആര്‍.പരമേശ്വരയ്യര്‍ ആയിരുന്നു. 2002 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

അധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എം_എൽ_.പി_സ്കൂൾ_ചാലിയം&oldid=267040" എന്ന താളിൽനിന്ന് ശേഖരിച്ചത്