നല്ലളം എ യു പി സ്ക്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അരീക്കാട്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് കോർപ്പറേഷനിലെ ഒരു ചെറിയ ഗ്രാമമാണ് അരീക്കാട് . ഗവൺമെന്റിന്റെ കീഴിലുള്ളതും അല്ലാത്തതുമായ ഒരുപാട് മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടം സ്ഥിതി ചെയ്യുന്നു. അതുപോലെ പൊതു ഭരണ സ്ഥാപനങ്ങളും ഇവിടെ ഉൾക്കൊള്ളുന്നു.

‍‍‌ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് കോർപ്പറേഷനിലെ ഒരു ചെറിയ ഗ്രാമമാണ് അരീക്കാട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • നല്ലളം എയുപി  സ്കൂൾ
  • നല്ലളം എ എൽ പി സ്‌കൂൾ
  • എസ് .എൻ .ഡി .പി സ്കൂൾ നല്ലളം
  • ജി .എച് .എസ് നല്ലളം

പൊതു സ്ഥാപനങ്ങൾ

  • നല്ലളം പോലീസ് സ്റ്റേഷൻ
  • നല്ലളം പവർ സ്റ്റേഷൻ
ആരാധനാലയങ്ങൾ
  • നല്ലളം മാങ്കുനി സിവ ക്ഷേത്രം