ജി.എൽ.പി.സ്കൂൾ വെന്നിയൂർ/എന്റെ ഗ്രാമം

13:04, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VARALAKSHMI (സംവാദം | സംഭാവനകൾ) (പ്രധാന പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾപ്പടി (കപ്രാട്)

മലപ്പുറം ജില്ലയിൽ NH വെന്നിയൂരിൽ നിന്ന് 2 കി.മി അകലെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് സ്കൂൾപ്പടി.വയലും

കമുകിൻതോട്ടങ്ങളുമുള്ള പ്രദേശം കൂടിയാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • വായനശാല (കുട്ടൻ മാസ്റ്റർ സ്മാരക ഗ്രന്ഥശാല)

ശ്രദ്ധേയരായ വ്യക്തികൾ

ജഗന്നാഥൻ (കുട്ടൻ മാസ്റ്റർ) -ബി .ആർ .സി ട്രെയ്നർ