തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ കൊച്ചി നഗരഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരുപ്രദേശമാണ്.