ഗവ. എൽ. പി. എസ്സ്. മൂതല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൂതല

തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിലാണ് മൂതല എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിലാണ് മൂതല എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം വളരെ ചരിത്ര പ്രാധാന്യമുള്ളതാണ്.ധാരാളം കൃഷിയിടങ്ങളും കുന്നിൻപ്രദേശങ്ങളും പള്ളിക്കൽപുഴയുടെ സാന്നിധ്യവും ഗ്രാമത്തെ സംപുഷ്ടമാക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • ഗവ.എൽ.പി.സ്കൂൾ
  • ഗവ.ആയു൪വേദ ആശുപത്രി