ജി.എൽ.പി.എസ്. പോക്കാൻതോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
09:23, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SVNSIVAN (സംവാദം | സംഭാവനകൾ) (→‎പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പോക്കാൻതോട്

പോക്കാൻതോട്

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പോക്കാൻതോട്.

പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ, പാലക്കാട് -കഞ്ചിക്കോട് -ആലാമരം-മേനോൻപാറ  വഴിയിൽ സഞ്ചരിച്ചാൽ പോക്കാൻതോട് എത്താം. അടുത്തുള്ള പ്രദേശങ്ങളാണ് മേനോൻ പാറ, എടുപ്പുകുളം, കൗസുപ്പാറ എന്നിവ

പൊതുസ്ഥാപനങ്ങൾ

ജി.എൽ.പി.എസ്. പോക്കാൻതോട്
  • ജി.എൽ.പി.എസ്. പോക്കാൻതോട്
  • അംഗൻ വാടി
  • റേഷൻ കട



പ്രമുഖ വ്യക്തികൾ

അവലംബം