ഉള്ളടക്കത്തിലേക്ക് പോവുക

മേമന മുസ്ലീം എൽ.പി.എസ്സ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHANYA A B (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മേമന

കൊല്ലം ജില്ലയിൽ കരുനാഗപ്പളളി താലൂക്കിൽ ഓച്ചിറ ബ്ലോക്കിൽ  സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമം

ആരാധനാലയം   

ഓച്ചിറ പരബ്രഹ്മക്ഷേത്രം

ഓടനാട്ടിലെ ആരാധനാലയങ്ങളുടെ കൂട്ടത്തിൽ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്  ഓച്ചിറ പരബ്രഹ്മക്ഷേത്രം .ആരാധനാമൂർത്തി ശിവനാണ് .ശ്രീകോവിലോ ചുറ്റമ്പലമോ ഇല്ലാത്ത പടർന്നു പന്തലിച്ചു കിടക്കുന്ന രണ്ടാലും ആൽത്തറയുമാണ് മുഖ്യ ആകർഷണം . ഓച്ചിറയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കാളകെട്ടുത്സവം

ഓച്ചിറ കാളകെട്ടുത്സവം