ജി.യു.പി.എസ്. വീമ്പൂർ/എന്റെ ഗ്രാമം
വീമ്പൂർ
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പഴയ മഞ്ചേരി ബ്ലോക്കിൽപെട്ട , ഇപ്പോഴത്തെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ 45,46 വാർഡുകളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വീമ്പൂർ .ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും തോളോട്തോൾ ചേർന്ന് താമസിക്കുന്ന ദേശം ,ഇന്ന് അതിവേഗം പുരോഗതി കൈവരിക്കുന്നു. നാറുകാര വില്ലേജിൽ ഉൾക്കൊള്ളുന്ന വീമ്പൂർ പാലമണ്ണ മലയുടെ ചുറ്റും സ്ഥിതി ചെയ്യുന്നു .