ജി എം എൽ പി എസ് മഞ്ചേരി ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjerieastgmlps (സംവാദം | സംഭാവനകൾ)

'

ജി എം എൽ പി എസ് മഞ്ചേരി ഈസ്റ്റ്
വിലാസം
മഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
21-01-2017Manjerieastgmlps





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയിൽപ്പെടുന്ന കിഴക്കേത്തലയിൽ പ്രവ൪ത്തിച്ചുകൊണ്ടിരിയ്ക്കുന്ന സ്ഥാപനമാണ് ജി.എം.എൽ.പി സ്കൂൾ മഞ്ചേരി ഈസ്റ്റ്. മഞ്ചേരി ടൗണിൽ നിന്ന് ഒരു കിലോമീറ്റ൪ പാണ്ടിക്കാട് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം. കിഴക്കേത്തല,മാലാംകുളം,തടപ്പറമ്പ്, അമയംകോട് തുട‍ങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന സാധാരണക്കാരായ കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളാണുളളത്. ജി.എം.എൽ .പി.സ്കൂൾ,മഞ്ചേരിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1995 മുതൽ bifurcation മുഖേന ജി.എം.എൽ.പി.എസ്, മഞ്ചേരി ഈസ്റ്റ് എന്ന പേരിൽ ഒരു പുതിയ സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി