പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ

11:19, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhinraj (സംവാദം | സംഭാവനകൾ)

ശ്രീ അരിമ്പൂര്‍ കണ്ണന്‍ നായര്‍ സ്ഥാപിച്ച സ്കൂള്‍'

പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ
വിലാസം
പൂറക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Nidhinraj




................................

ചരിത്രം

തിക്കോടി ഗ്രാമപഞ്ചായത്തിലെ 6ാം വാര്‍ഡില്‍ കിട‍‍‍ഞ്ഞിക്കുന്നിലാണ് പുറക്കാട് നോര്‍ത്ത്.എല്‍.പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ചിട്ടയോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തല്‍പരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് നിദാനം.പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങള്‍ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളില്‍ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്..

ഭൗതികസൗകര്യങ്ങള്‍

'6 ക്ലാസ് മുറികള്‍,ഓഫീസ്റൂം & സ്റ്റാഫ്റൂം, സ്കൂള്‍ ലൈബ്രറി, ടോയലറ്റ്, സ്റ്റേജ്, ഹാള്‍, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, പാചകപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

* എ.കെ.നായര്‍


==== സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ====


  • എ.കണ്ണന്‍ നായര്‍
  • എ.ഗോപാലന്‍ നായര്‍
  • എ.കെ.നായര്‍
  • എ.കുഞ്ഞികൃഷ്ണന്‍ നായര്‍
  • ടി.ടി.നാരായണി
  • സി .കുഞ്ഞമ്മദ്
  • നിര്‍മ്മല ഫെഡറിക്
  • ടി.ടി.ബാലകൃഷ്ണന്‍
  • വേണുഗോപാലന്‍.പി
  • വിജയന്‍.കെ.കെ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1910 എ.കണ്ണന്‍ നായര്‍
എ.ഗോപാലന്‍ നായര്‍
82 എ.കെ.നായര്‍
എ.കുഞ്ഞികൃഷ്ണന്‍ നായര്‍
1987 - 89 ടി.ടി.നാരായണി
1989 - 12 വേണുഗോപാലന്‍.പി
2012 - 14 വിജയന്‍.കെ.കെ

{{#multimaps:1geo:11.4822,75.6275?z=13zoom=13}}{{Infobox AEOSchool