2024-25 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - ജൂൺ 3 2024

2024 ജൂൺ 3ന്  വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി.സവാഗതരെ മിഠായിയും ബലൂണും സമ്മാനവും നൽകി സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. അന്നേദിവസം എല്ലാ കുട്ടികൾക്കും പായസവിതരണവും നൽകി.

 
preveshanolsavan inaguration
 
praveshanolsavan
 

പരിസ്ഥിതി ദിനം - ജൂൺ 5 2024

ജൂൺ 5 പരിസ്ഥിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പ്രകൃതിക്ക് ഒരു കൈത്താങ്ങ്എന്നീ വിവിധങ്ങളായ പരിപാടികൾ നടന്നു.

 
paristhidinam 2024 image 3
 
paristhidinam 2024
 
 
paristhidhinam2024 image2

ജൂൺ 16 പെരുന്നാൾ ആഘോഷം

അതിവിപുലമായ പരിപാടികളോടെ തന്നെ പെരുന്നാൾ ആഘോഷം നടന്നു. മെഹന്ദി ഫെസ്റ്റ്, മെഗാ ഒപ്പന, കുട്ടികൾക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി.

 
 
19801-mehandi fest
 
19801-perunnal food
 
19801-perunnal mehandi fest

ജൂൺ 19 വായനാദിനം

വായനാദിനവുമായി ബന്ധപ്പെട്ട് വായനാമത്സരം, ക്വിസ് മത്സരം, അക്ഷരമരം എന്നീ പരിപാടികൾ നടന്നു

 
19801-vayana malsaram image 2
 
19801-akshara maram

ഫീൽഡ് ട്രിപ്പ്

ജൂൺ 18 വെള്ളിയാഴ്ച സമീപപ്രദേശമായ കരിങ്കപ്പാറയിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കുട്ടികൾക്ക് ഒരുപാട് അറിവ് ഗ്രഹിക്കാൻ സാധ്യമായ ഒരു ട്രിപ്പ് തന്നെയായിരുന്നു. വയൽ, കരിങ്കപ്പാറ വെള്ളച്ചാട്ടം, പഴയകാല വീടുകൾ എന്നിവ സന്ദർശിച്ചു.

 
19801-field trip karinkapara waterfalls
 
19801-fied trip field visit
 
19801-fied trip various houses
 
19801-fied trip image 2
 
19801-fied trip food

ജൂലൈ 5 ബഷീർ ദിനം

ബഷീർ ദിനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടന്നു. ബഷീർ വേഷങ്ങളുടെ ദൃശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം,ബഷീർ ഡോക്യുമെന്ററി. എന്നീ പരിപാടികൾ നടന്നു

 
19801-basheer dinam
 
19801-basheer books pradarshanam
 
19801-basheer documentry
 
19801-basheer charactors
 
19801-drishyavishkaram
 
19801-basheerdrishvishkaram
 
19801-basheer documentry image2


അലിഫ് അറബിക് ടാലന്റ് എക്സാം

നാലാം ക്ലാസ്സിൽ നിന്നും അറബിയിൽ മിടുക്കരായ കുട്ടികളെ തെരഞ്ഞെടുത്ത് അലിഫ് അറബിക് ടാലന്റ്  എക്സാം നടന്നു.

 
19801-alif arabic talent exam
 
19801-arabic talent exam image 2


ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പരിപാടികൾ സ്കൂളിൽ നടന്നു. ചുമർപത്രിക മത്സരം, ചാന്ദ്രദിനക്വിസ്, ചാന്ദ്രദിനം ഡോക്യുമെന്ററി തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി നടന്നു. വളരെ മത്സരബുദ്ധിയോടു കൂടിയാണ് ചുമർ പത്രിക മത്സരം നടന്നത്

 
19801-chandra dinam chumar pathrika pradarshanam
 
19801-chandra dinam documentry
 
19801-chandra dinam quiz


ജൂലൈ 26 സ്കൂൾ ഇലക്ഷൻ

ജനാധിപത്യരീതിയിലുള്ള ഒരു തെരഞ്ഞെടുപ്പ് രീതി തന്നെ സ്കൂളിൽ ഉണ്ടായിരുന്നു. കുട്ടികളുടെ പ്രകടനങ്ങൾ എല്ലാം ആവേശം ജനിപ്പിക്കുന്നതായിരുന്നു. സ്കൂൾ ലീഡറായി സിറാജുൽ ഹക്കിനെയും ഡെപ്യൂട്ടി ലീഡറായി ഇശൽ എംപിയെയും തിരഞ്ഞെടുത്തു

 
19801-school election image1
 
19801-school election
 
19801-school leader
 
19801-deputy leader


ആഗസ്റ്റ് 6 ഹിരോഷിമ ദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം

ഹിരോഷിമാ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു

 
19801-hiroshima image2
 
19801-hiroshima nakasai

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര  ദിനവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നു. സ്വാതന്ത്ര്യ ദിന നൃത്തം,  ഡോക്യുമെന്ററി പ്രദർശനം, സ്വാതന്ത്ര്യദിന റാലി എന്നീ പരിപാടികൾ നടന്നു.

 
19801-independence day dance
 
19801-independece day
 
19801-independence day documentry