പി.ടി.എം.യു.പി.എസ്. അമ്മിനിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18760 (സംവാദം | സംഭാവനകൾ)

PTMUP SCHOOL AMMINIKKAD

പി.ടി.എം.യു.പി.എസ്. അമ്മിനിക്കാട്
വിലാസം
അമ്മിനിക്കാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201718760





മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ എയ്ഡഡ് അപ്പര്‍ പ്രൈമറി വിദ്യാലയമാണ് പിടിഎംയൂപി സ്കൂള്‍ അമ്മിനിക്കാട്

ചരിത്രം

1976 ല്‍ എ കെ മരക്കാര്‍ ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്.5മുതല്‍ 7 വരെ ക്സാസ്സുകളാണിവിടെയുളളത്.അമ്മിനിക്കാടന്‍ മലനിരകളില്‍ താമസിക്കുന്ന ആദിവാസികുട്ടികള്‍ക്ക് പഠിക്കാനുളള ഏക അപ്പര്‍ പ്രൈമറിവിദ്യാലയമാണ് പിടിഎംയൂപി സ്കൂള്‍ അമ്മിനിക്കാട്.

ഭൗതികസൗകര്യങ്ങള്‍

ഒന്നേമുക്കാല്‍ ഏക്ര വിസ്തൃതിയുളള സ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബ്,ശാസ്ത്ര ലാബ്,വിശാലമായ ലൈബ്രറി,ഒരേക്കര്‍ വിസ്ത്രിയുളള കളിസ്ഥലം സ്മാര്‌ട്ട് ക്ലാസ്സ് റൂം എന്നിവ വിദ്യാലയത്തിന്റെ എടുത്തുപ്ഫറയാവുന്ന ഭൗതിക സൗകര്യങ്ങളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൂള്‍ തല കലാ കായിക ശാസ്ത്ര മേളകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നു.
  • സ്കൂള്‍ വാര്‍ഷികം എല്ലാ വര്‍ഷവും വിപുലമായി ആഘോഷിക്കുന്നു
  • പഠന യാത്രകള്‍,ഫീല്‍ഡ് ട്രിപ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നു
  • സ്കൂള്‍തല സഹവാസ ക്യാമ്പുകള്‍,മികവുല്‍സവങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു

വഴികാട്ടി

എന്‍ എച്ച 213 ല്‍ പെരിന്തല്‍മണ്ണ -മണ്ണാര്‍ക്കാട് റൂട്ടില്‍ 7കിമി