ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39518 (സംവാദം | സംഭാവനകൾ)

< സര്‍ക്കാര്‍ സ്കൂള്‍. -->

ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല
വിലാസം
ഐവര്‍ക്കാല ഈസ്റ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201739518






ചരിത്രം

ഐവര്‍കാല D.V.L.P.S. ന്‌ 80 വര്‍ഷത്തെ പാരമ്പര്യമുണ്ട്‌. ഐവര്‍കാല കിഴക്ക്‌ D.V.N.S.S. കരയോഗമാണ്‌ 1937-ല്‍ ഈ സ്‌കൂള്‍ തുടങ്ങിയത്‌. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം കരയോഗം സ്‌കൂള്‍ ഗവണ്‍മെന്റിന്‌ കൈമാറി. അങ്ങനെ D.V.L.P.S., Govt. D.V.L.P.S. ആയിമാറി. തുടര്‍ന്ന്‌ വാടകയ്‌ക്ക്‌ കരയോഗ കെട്ടിടത്തിലും പിന്നീട്‌ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും വീണ്ടും കരയോഗം വക കെട്ടിടത്തിലും പ്രവര്‍ത്തിച്ചു. ഏകദേശം 40 വര്‍ഷങ്ങള്‍ക്കുമുമ്പ്‌, ഇപ്പോള്‍ നില്‍ക്കുന്നിടത്ത്‌ 40 സെന്റ്‌ സ്ഥലം സര്‍ക്കാര്‍ പൊന്നുംവിലയ്‌ക്ക്‌ എടുക്കുകയും കരയോഗം 10 സെന്റ്‌ സ്ഥലം സൗജന്യമായി കൊടുക്കുകയും ചെയ്‌തു. ആകെ 50 സെന്റ്‌. ഇപ്പോഴുള്ള കെട്ടിടവും അന്ന്‌ നിര്‍മ്മിച്ചതാണ്‌


  വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മികവുകള്‍

ഭരണ നിര്‍വഹണം

പ്രധാന അദ്ധ്യാപകന്‍ ശ്രീമതി. സുധ എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഡി.വി.എൽ.പി.എസ്സ്,ഐവർക്കാല&oldid=273236" എന്ന താളിൽനിന്ന് ശേഖരിച്ചത്