ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/പ്രവർത്തനങ്ങൾ/2024-25

20:38, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANJALY K RAJ (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

വായനദിനം - 2024

വായന വാരാചരണത്തോട് അനുബന്ധിച്ച് സ്കൂളിൽ പുസ്തക തൊട്ടിൽ ഒരുക്കി. ജന്മദിനത്തിൽ ഒരു പുസ്തകം പുസ്തകത്തൊട്ടിലിലേക്ക് നൽകുവാൻ കുട്ടികൾ തീരുമാനം എടുത്തു.