ഗവ. എച്ച് എസ് കുറുമ്പാല/ആർട്സ് ക്ലബ്ബ്
സ്കൂൾ ആർട്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ സ്കൂൾ കലാമേളകൾ, മറ്റ് പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു.കുട്ടികളുടെ രചനാ പരവും, വാചികവുമായ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിന് വിവിധ മത്സര പരിപാടികളും പരിശീലനങ്ങളും കുട്ടികൾക്ക് നൽകുന്നു.മറ്റ് ക്ലബ്ബുകളുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.