സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീമതി. പ്രീതി.എന്‍.എം, ശ്രീമതി. ഷിജി.പി.എന്‍,എന്നിവര്‍ നേതൃത്വം നല്‍കുന്നു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിന്നും ഒരുനിമിഷം.