ജി.എൽ.പി.എസ്.നോമ്പികോട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ്.നോമ്പികോട്
വിലാസം
നോമ്പിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201721316





ചരിത്രം

'''വിദ്യാലയം തിരിഞ്ഞു നോക്കുമ്പോൾ''''

                                  പണ്ട് എലപ്പുള്ളി പഞ്ചായത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാർഗം മേച്ചേരി പാടത്തെ എഴുത്തച്ഛനായിരുന്നു . ഇത് നോമ്പിക്കോടിലെ കർഷകത്തൊഴിലാളികളുടെയും പിന്നോക്ക സമുദായത്തിൽ പെട്ടവരുടെയും മക്കൾക്ക് അസാധ്യമായിരുന്നു . ഈ  സാഹചര്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൻെറ   അന്ത്യത്തിൽ  ശ്രീ മാണിക്കത്ത്‌ കുട്ടിക്കൃഷ്ണ മേനോൻെറയും പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരുടെയും  ശ്രമഫലമായി 1945 ൽ    വിനായക അമ്പലത്തോട് ചേർന്ന് കൂത്തുമാടത്ത് സ്കൂൾ ആരംഭിച്ചു .ഇതേ തുടർന്ന് പ്രദേശവാസിയായ  ശ്രീമാൻ  ആണ്ടി ഭഗവതി പൊറ്റ മെയിൻ റോഡിൻെറ വടക്കേ അരുകിൽ ഒരു കെട്ടിടം പണിത് വാടക അടിസ്ഥാനത്തിൽ സ്കൂളിന് നൽകി.
                                    പി.ടി.എ, അധ്യാപകർ ,നാട്ടുകാർ ഉൾപ്പെട്ട ഒരു സമിതി രൂപീകരിക്കുകയും അവരുടെ ശ്രമഫലമായി നോമ്പിക്കോട്ടിലെ പ്രമുഖ കർഷകനും പൊതുപ്രവർത്തകനുമായ ഒകരപ്പള്ളം പി .സഹദേവൻ അവർകളുടെ സ്മരണക്കായി അദ്ദേഹത്തിൻെറമക്കൾ അനുവദിച്ചു നൽകിയ 21 സെൻറ് സ്ഥലത്തിൽ ഡി.പി .ഇ .പി യുടെ സഹായത്തോടെ നിർമിച്ച  പുതിയ കെട്ടിടത്തിൽ  2002 ൽ  സ്കൂൾ  പ്രവർത്തനമാരംഭിച്ചു.

'== ഭൗതികസൗകര്യങ്ങള്‍ ==

  • ക്ലാസ് മുറികൾ : 05
  • ഗണിത/ശാസ്ത്ര/സാമൂഹ്യ ശാസ്ത്ര ലാബ് :01
  • സ്മാർട്ട് ക്ലാസ് റൂം :01
  • ഓഫീസ് കം സ്റ്റാഫ് റൂം :01
  • അടുക്കള :01
  • സ്റ്റോർ റൂം :01
  • ടോയ്‌ലറ്റ് :02
  • ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് :02
  • അഡാപ്റ്റഡ് ടോയ്‌ലറ്റ് :01
  • റാംപ് &റെയിൽ :03 യൂണിറ്റ്
  • യൂറിനൽ (ബോയ്സ് ) :01
  • യൂറിനൽ (ഗേൾസ്) :01
  • ചുറ്റു മതിൽ :പൂർണം
  • കുടിവെള്ളം :കിണർ
  • വൈദ്യുതി  : പൂർണമായും വൈദ്യുതീകരിച്ച കെട്ടിടം
  • ലൈബ്രറി : 1000 ത്തിലധികം പുസ്തകങ്ങൾ, സുസജ്ജം
  • ബിഗ് ബോർഡ് :02
  • അലമാര : എല്ലാ ക്ലാസ് മുറികളിലും
  • കളിസ്ഥലം : പരിമിതം
  • കളിയുപകരണങ്ങൾ : പര്യാപ്തം
  • വായന സാമഗ്രി : പര്യാപ്തം
  • പത്രം :01
  • കംപ്യൂട്ടറുകൾ :02
  • എൽ .സി .ഡി .പ്രൊജക്ടർ :01

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.നോമ്പികോട്&oldid=252666" എന്ന താളിൽനിന്ന് ശേഖരിച്ചത്