ജി.എൽ.പി. സ്ക്കൂൾ,വെസ്റ്റ് നല്ലൂർ

ജി.എൽ.പി. സ്ക്കൂൾ,വെസ്റ്റ് നല്ലൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-2017MEENA





ചരിത്രം

1955 ല്‍ വെസ്റ്റ് നല്ലുര്‍ ജി.ല്‍.പി സ്ചൂള്‍ നിലവില്‍ വന്നു.1955 മുന്‍പ് ഈ പഞ്ചായതില്പെട്ട മുക്കൊനതില്‍,വെസ്റ്റ് നല്ലുര്‍ ,പാന്ദിപാദം എന്നി പ്രദേഷങന്‍ലിലെ കുട്ടികല്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനു എക ആശ്രയം രൈല്‍വേ സ്റ്റേഷനു അടുതുള്ള ബി.ഈ.എം.യു.പി സ്ചൂള്‍ ആയിരുന്നു.പ്രസ്തുത സ്ചൂളിന്റെ പരിസര പ്രദേശഗളീലെ കുട്ടികളൂടേ ആധിക്യവും സ്ചൂള്‍ കെട്ടിടതിന്റെ പരിമിതിയും ഈ പ്രദേശതെ എല്ലാ കുട്ടികള്‍കും പ്രവേശനം ലഭിക്കുനതിനു തടസമായി.ഈ പ്രെശനതിനു പരിഹാരം കാനുവാനായി 1955 ല്‍ സാമുഹ്യ പ്രവര്‍തകനും പ്രശശ്ത അധ്യാപകനും ആയ വെസ്റ്റ് നല്ലുര്‍ ഇലെ ശ്രീ.പി.ടി.ചെരുചൊയി മാസ്റ്റെരുടെ നെത്രുതതില്‍ പൂതെരി ക്രിഷ്ണ്ന്‍,പൂതെരി ഉണീകുട്ടി കൊലചേരി മാധവന്‍,ചെരുകുട്ടി അപ്പുകുട്ടി തുടഗിയവര്‍ ഉല്പെടുന്ന ഒരുകമ്മറ്റി രൂപീകരിചു. പ്രസ്തുത കമ്മറ്റിയുടേ മേല്‍നൊട്ടതില്‍ നാട്ടുകരുടെ സഹായ സഹകരണഗലൊടെ ശ്രീ.ചെറുചൊയി മാസ്റ്റര്‍ സവ്ജന്യമായി നല്‍കിയ സ്തലതു ഒരു കെട്ടിടം നിര്‍മ്മിക്കുകയും ശ്രീ.ദാമൊദരന്‍ മാസ്റ്റര്‍ ഏകാധ്യപകനായികൊണ്ട് സ്ചൂള്‍ പ്രവര്‍തനം ആരംഭിക്കുകയും ചെയ്തു.ഈ വിദ്യാലയതീലെ ആദ്യ വിദ്യാര്‍തി ബേബി പി എന്നവര്‍ ആയിരുന്നു.തുടര്‍ന്നുള്ള വര്‍ഷഗലില്‍ 2,3,4 എന്നീ ക്ലാസുകല്‍ കൂടി ആരംഭിചു .അത്രയും ആയപ്പൊള്‍ ശ്രീ ചെരുചൊയി മാസ്റ്റെര്‍ വിദ്യാലയം സര്‍കാരിനു കൈമാറി.

ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

അധ്യാപകര്‍

വിഷ്നുദാസന്‍ , മീന. സി , രേഷ്മ എം, ലാലി വി.കെ

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി