ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/സൗകര്യങ്ങൾ

13:53, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13401 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറിക്ക് SSK യുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണ കൂടാരം എന്ന മനോഹരമായ കളിയിടം ക്ലാസ് മുറിക്ക് അകത്തും പുറത്തുമായി സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് റോഡ് നിയമങ്ങൾ പഠിക്കാൻ ഒരു മാതൃകാ റോഡ് സജ്ജമാക്കിയിട്ടുണ്ട്. 30% കുട്ടികൾ പട്ടിക വർഗ വിഭാഗമായ മാവിലൻ സമുദായത്തിൽപ്പെട്ടവരാണ്. പ്രമുഖ തീർത്ഥാടന കേന്ദ്രമായ കുന്നത്തൂരിനോട് ചേർന്നാണ് ഇതിൽപ്പെട്ട പാലയാട് സങ്കേതം സ്ഥിതി ചെയ്യുന്നത്. കൂടാതെ ആനയടി, വാതിൽ മട എന്നീ സങ്കേതങ്ങളിൽ നിന്നും കുട്ടികൾ വരുന്നു. ഇവർക്ക് പ്രത്യേക വാഹന സൗകര്യമൊരുക്കിയിട്ടുണ്ട്.