ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ആർട്സ് ക്ലബ്ബ്/2024-25
പോസ്റ്റർ രചന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു


ആർട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
26 6. 2024 ലഹരിക്കെതിരെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു HM റഷീദ് മാസ്റ്റർ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി സുബൈർ മാസ്റ്റർ ക്ലാസ് നയിച്ചു ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞുകുട്ടികൾ ചെയ്ത വർക്കുകളുടെ ഒരു പ്രദർശനവും സംഘടിപ്പിച്ചു
വാട്ടർ കളർ പരിശീലനം നൽകി


26-7-2024 - ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
വിദ്യാർഥികൾക്ക് ജലച്ഛായത്തിൽ (വാട്ടർ കളർ) പരിശീലനം നൽകി. ചിത്രകലാധ്യാപകൻ കെ. സുബൈർ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.