ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ/2024-25

21:49, 27 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11055wiki (സംവാദം | സംഭാവനകൾ) (NEW PAGE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2024-25 അധ്യയന വർഷത്തിൽ വ്യത്യസ്തമായ അക്കാദമിക , അക്കാദമികേതര പ്രവർത്തനങ്ങൾ നടത്തുവാൻ സ്റ്റാഫ് മീറ്റിംഗിൽ തീരുമാനിക്കുകയുണ്ടായി .വിവിധ ക്ലബ്ബ്കൾ ,SPC ,JRC ,LITTLE  KITES എന്നിവയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ തീരുമാനിച്ചു .