നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/പ്രവർത്തനങ്ങൾ/2024-25
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ - 2024-25
1. പ്രവേശനോത്സവം 2024 ജൂൺ 3
വട്ടോളി നാഷണൽ ഹൈസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ശ്രീ ലിധിലാൽ (ജാനു തമാശ ഫെയിം)ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥിയായി ശ്രീ ഇസ്മയിൽ നാദാപുരം ( ഗായകൻ , കൈരളി) പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞുകൊണ്ട് ബഹുമാനപ്പെട്ട HM പ്രഭാനന്ദിനി.