എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 26 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33028 sitc (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾ

  • ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി.
  • പ്രഥമ ശുശ്രൂഷ സംബന്ധിച്ച് ക്ലാസ് നടത്തി.
  • പരീക്ഷയെ പേടികൂടാതെ സമീപിക്കാൻ 'വഴികാട്ടി ' പരിശീലന ക്ലാസ് നടത്തി.
  • കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കി.
  • പച്ചക്കറി തോട്ടം ഉണ്ടാക്കി.
  • രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തി.

ചിത്രശാല

ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്
കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കി