എൻ.സി.സി കൺവീനർ ശ്രീ.അൻഷാദിന്റെ നേതൃത്വത്തിൽ വൺ കേരള ബറ്റാലിയൻ എൻ.സി .സി, വർക്കലയൂണിറ്റിന്റെ കീഴിലുള്ള എൻ.സി.സി യൂണിറ്റിന്റെ സെലക്ഷൻ ജൂൺ 20 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.

എൻ സി സി സെലക്ഷൻ 2024 -2025