ഉള്ളടക്കത്തിലേക്ക് പോവുക

കണ്ണാടി യു പി എസ്/പ്രവർത്തനങ്ങൾ/2024-25/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 21 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskannady23 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024 -25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 ന് സമുചിതമായി  ആഘോഷിച്ചു .വർണ്ണ ബലൂണുകളും ,പുത്തൻ ബാഗുകളും ,അക്ഷരത്തൊപ്പികളും നൽകി നവാഗതരെ സ്വീകരിച്ചു .പുളിങ്കുന്ന് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി നീനു ജോസഫ് ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ മേലധികാരികളും പങ്കെടുത്തു .ചടങ്ങിൽ നവാഗതരെ കൊണ്ട് ദീപം തെളിയിപ്പിച്ചു. പായസമധുരം നുകർന്നുകൊണ്ടു കുരുന്നുകളെല്ലാം പുതിയ അധ്യയന വർഷത്തിലേക്കു കടന്നു.