2022-23 വരെ2023-242024-25

2024 ജൂൺ 20 ന് വട്ടേനാട് സ്കൂളിൽ സ്കൂൾവിക്കി ക്ലബ് രൂപീകരിച്ചു. എച്ച് എസ് എസ് പ്രിൻസിപ്പാൾ റാണി അരവിന്ദൻ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ടിനോ മൈക്കിൾ , എച്ച് എം ശിവകുമാർ സാർ , എസ് ഐ ടി സി നജീബ് മാഷ്,  സ്കൂളിലെ ക്ലബ്‌ കൺവീനർമാർ,  ലിറ്റിൽ കൈറ്റ്സ് പ്രധിനിധികൾ,  സ്കൂൾ ലീഡർ ഗായത്രി എന്നിവർ സ്കൂൾ വിക്കിയുടെ ആദ്യ മീറ്റിംഗിൽ പങ്കെടുത്തു.