ജി എൽ പി എസ് പനായി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 13 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anupamarajesh (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25



പ്രവേശനോത്സവം 2024-25

ബഹുമാനപ്പെട്ട വാർഡ്‌മെമ്പർ ശ്രീമതി അനൂജയുടെ അധ്യക്ഷതയിൽ പ്രശസ്ത സംഗീത

അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ്‌ജേതാവുമായ ശ്രീ സുനിൽ തിരുവങ്ങൂർ

പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് സ്വാഗതവും പ്രധാന അദ്ധ്യാപിക നന്ദിയും പ്രകാശിപ്പിച്ചു

ചിത്രശാല