വെങ്ങളം യു പി എസ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 11 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16363-HM (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവ വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മനോഹരമായ ഒരു പ്രവേശനോത്സവം.പ്രധാനാധ്യാപകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് PTA പ്രസിഡൻറ് അനി.സി.ടി ആയിരുന്നു.വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ അജ്നഫ് കാച്ചിയിൽ സാറിൻെറ മനോഹര പ്രഭാഷണത്തിലൂടെ അദ്ദേഹം ഉദ്ഘാടന കർമ്മം നിർവഹിച്ചു.നവാഗതർക്ക് സമ്മാനം നൽകി.എല്ലാവർക്കും പായസം നൽകി.

2022-23 വരെ2023-242024-25