നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25

വാഗതർക്ക് സ്വാഗതമരുളിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നി‍ർമ്മിച്ച ഒരു അവതാർ ആയിരുന്നു.

പ്രവേശനോത്സവം 2024_എല്ലാം സെറ്റ്

പ്രവേശനോത്സവത്തിൽ സ്‍ക‍ൂളിന്റെ മികവുകൾ പ്രദർശിപ്പിച്ച‍‍‍‍‍‍‍ു. പൂക്കൾ നൽകിയും ബാന്റ് മേളത്തോടെയും

കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്‍ഥാനതല ഉദ്ഘാടനം ലൈവായി പ്രദർശിപ്പിച്ചു.