സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/പ്രവർത്തനങ്ങൾ

10:57, 5 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ 2024-25 പ്രവേശനോത്സവം സമുചിതമായി  ആഘോഷിച്ചു.waste material ഉപയോഗിച്ച്  റോബോർട്ട് മനുഷ്യനെ ഉണ്ടാക്കി കുട്ടികളെ സ്വാഗതം ചെയ്തു. Selfie corner ൽ രക്ഷിതാക്കളും കുട്ടികളും ഫോട്ടോ  എടുത്തു. പ്രവേശനോത്സവത്തിൻ്റെ മുഴുവൻ പരിപാടികളും DSLR  camera ഉപയോഗിച്ച് little kites അംഗങ്ങൾ document ചെയ്തു