നല്ലളം എ യു പി സ്ക്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 10 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anees Anzz (സംവാദം | സംഭാവനകൾ) (→‎പ്രവേശനോത്സവം 2024: ഫോട്ടോ നെയിം കൊടുത്തതിൽ പിഴവ് , ഫോട്ടോസിൽ സ്കൂൾ കോഡ് ഉൾപ്പെടുത്തി തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2024

പ്രമാണം:Praveshanolsavam-17554 2024-06-09 at 3.16.35 PM.jpg
ഹെഡ്മാസ്റ്റർ ശ്രി അബ്ദുൽ കബീർ കള്ളിയത് സ്വാഗതം പറയുന്നു
പ്രമാണം:Praveshanolsavam-17554 2024-06-09 at 3.16.40 PM(1).jpg
പ്രമാണം:Praveshanolsavam-17554 2024-06-09 at 3.16.36 PM.jpg
പിടിഎ പ്രസിഡന്റ് മൻസൂറലി അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു
പ്രമാണം:Praveshanolsavam-17554 2024-06-09 at 3.16.41 PM.jpg
പ്രവേശനോത്സവ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫസർ ശ്രീ. പികെ പോക്കർ മാസ്റ്റർ നിർവഹിക്കുന്നു
പ്രമാണം:Praveshanolsavam-17554 2024-06-09 at 3.16.40 PM.jpg
വിദ്യാർത്ഥികൾക്കുള്ള ബാഗിന്റെ വിതരണോദ്ഘാടനം ശ്രി പികെ പോക്കർ നിർവഹിക്കുന്നു
പ്രമാണം:Praveshanolsavam-17554 2024-06-09 at 3.16.41 PM(2).jpg
സ്കൂൾ ഡയറി പ്രകാശനം ചെയ്യുന്നു
പ്രമാണം:Praveshanolsavam-17554 2024-06-09 at 3.16.38 PM.jpg
വേദിയിൽ
പ്രമാണം:Praveshanolsavam-17554 2024-06-09 at 3.16.32 PM.jpg
വേദിയിൽ
പ്രമാണം:Praveshanolsavam-17554 2024-06-09 at 3.40.54 PM.jpg
വിദ്യാരംഗം കൺവീനർ ശ്രീമതി ദിവ്യ ടീച്ചർ നന്ദി പറയുന്നു
പ്രമാണം:Praveshanolsavam-17554 2024-06-09 at 3.16.36 PM(1).jpg
സ്കൂളിൽ ഒരുക്കിയ സെൽഫി പോയന്റിൽ നിന്നും ക്‌ളാസ് ഗ്രൂപ്പ് ഫോട്ടോസ് എടുക്കുന്നു

നല്ലളം എയുപി സ്കൂൾ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.

ചെണ്ട മേളത്തോടെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് തുടക്കം കുറിച്ച പ്രവേശനോത്സവം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഫിലോസഫി വിഭാഗം പ്രൊഫസർ ശ്രീ പി.കെ പോക്കർ ഉദ്ഘാടനം ചെയ്തു.

HM ശ്രീ അബ്ദുൽ കബീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പി.ടി.എ പ്രസിഡന്റ്‌ ശ്രീ മൻസൂർ അലി അധ്യക്ഷത വഹിച്ചു.

MPTA ചെയർപേഴ്സൺ ശ്രീമതി നഫ്സീന, PTA വൈസ് പ്രസിഡന്റ് ശ്രീ നാസർ, MPTA വൈസ് ചെയർപേഴ്സൺ ശ്രീമതി ജിൻഷ, സ്റ്റാഫ്‌ സെക്രട്ടറി സുഹറാബി ടീച്ചർ, SRG കൺവീനർ ഫിറോഷ ടീച്ചർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

സ്കൂൾ ഡയറി പ്രകാശനവും മാനേജർ വിദ്യാർത്ഥികൾക്ക് നൽകുന്ന ബാഗിന്റെ വിതരണോദ്ഘാടനവും ഉദ്ഘാടകൻ ശ്രി പികെ പോക്കർ നിർവഹിച്ചു.

വിദ്യാരംഗം കൺവീനർ ദിവ്യ ടീച്ചർ നന്ദി പറഞ്ഞു.

ശേഷം അസ്‌ലം മാസ്റ്ററുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ക്‌ളാസ് സംഘടിപ്പിച്ചു.