പുത്തനങ്ങാടി എൽപിഎസ്/എന്റെ ഗ്രാമം
പുത്തനങ്ങാടി

വളരെ മനോഹരമായ കുന്നിൻപുറത്താണേ സ്കൂൾ സ്ഥിതിചെയുന്നത് . വളരെ മനോഹരമായ ഗ്രാമം ആണ് പുത്തനങ്ങാടി . കുരിശുപള്ളി ,ദേവിക്ഷേത്രം എന്നിവയാൽ ദൈവാനുഗ്രഹം ഉള്ള ഗ്രാമം ആണ് .
ഭുമിശാത്രം
കുന്നിൻ പുറമാണ് ഗ്രാമം . ചുമന്ന മണ്ണ് ആണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- Thaluk Office
- Post Office
- Children"s Library