കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ഗവ. എൽപിഎസ് ചേനപ്പാടി
വിലാസം
ചോനപ്പാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-201732302




ചരിത്രം

1918 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------

മതസൗഹാർദത്തിന്റെ ഈറ്റില്ലമായ 
എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_ചേനപ്പാടി&oldid=286630" എന്ന താളിൽനിന്ന് ശേഖരിച്ചത്