ഗവ. എച്ച് എസ് റിപ്പൺ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hyrunneesa K A (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക്ക് സൗകര്യങ്ങൾ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തി വരുന്ന ഹൈടെക്ക് വിദ്യാലയം എന്ന ആശയം കുട്ടികൾക്ക് അറിവിന്റെ പുതിയ വലിയ ലോകം തന്നെ തുറന്നു കൊടുത്തു .

ടെക്നോളജി രംഗത്ത് വിദ്യാർത്ഥികളെ കൂടുതൽ മികവുള്ളവരാക്കാൻ ഈ പദ്ധതി നല്ല രീതിയിൽ സഹായിക്കും.

ചിത്രശാല