ജി.യു.പി.എസ്. പാലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാലൂർ

പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കിലെ പുതുർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലൂർ.

മണ്ണാർക്കാട് ആനക്കട്ടി റോഡിൽ താവളം ജംഗ്ഷനിൽ നിന്നും മുള്ളി റോഡിലൂടെ സഞ്ചരിക്കുമ്പോൾ തെക്കുവട്ടയിൽനിന്നും ഇടത്തോട്ട് 4 km യാത്ര ചെയ്‌താൽ പാലൂർ ഗ്രാമത്തിൽ എത്താം.