ഡയററ് ലാബ് കുറുപ്പംപടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുറുപ്പംപടി

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കുറുപ്പംപടി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഡയറ്റ് ലാബ് യു പി സ്കൂൾ.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കുറുപ്പംപടി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് .പെരുമ്പാവൂർ പട്ടണത്തിനു സമീപമാണ് ഈ സ്കൂൾ.ആലുവ മൂന്നാർ റോഡിൽ കൂവപ്പടി പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

പ്രധാന പൊതുസ്ഥാപങ്ങൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ