ജി എം യു പി എസ് കാപ്പാട്/എന്റെ ഗ്രാമം

11:41, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Poornimapalakkal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാപ്പാട്

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമമായ ചേമഞ്ചേരി പഞ്ചായത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് കാപ്പാട്

കാപ്പാട്

ഇന്ത്യയിൽ യൂറോപ്പ്യൻ ആധിപത്യത്തിന് തുടക്കംകുറിച്ച വാസ്കോഡഗാമ വന്നിറങ്ങിയ ചരിത്രമുറങ്ങുന്ന സ്ഥലമാണ് കാപ്പാട്.

ഭൂമിശാസ്ത്രം

ഇന്ത്യയിൽ തന്നെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച പ്രധാന ബീച്ച് ആയ കാപ്പാട് ബീച്ചിൽ നിന്ന് കിഴക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി  ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

സൈമൺ ബ്രിട്ടോ ആർട് ഗ്യാലറി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എം യു പി സ്കൂൾ കാപ്പാട്

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ

ഇലാഹിയ  സ്കൂൾ 

ശ്രദ്ധേയരായ വ്യക്തികൾ


ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

ചേമഞ്ചേരി നാരായണൻ നായർ

കോയ കാപ്പാട്

ശിവദാസ് പൊയിൽക്കാവ്

ആരാധനാലയങ്ങൾ

ചീനചേരി പള്ളി

ഒറുപൊട്ടും കാവ് ഭഗവതി ക്ഷേത്രം