ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുമ്പള

കുമ്പള ബീച്ച്

പേരിന്റെ ഉത്ഭവം

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11 കിലോമീറ്റർ വടക്കാണ് കുമ്പള നഗരം.മാർക്കറ്റ് അഥവാ കമ്പോളം എന്ന പേരിൽ നിന്നാണ് കുമ്പള എന്ന പേര് വന്നിട്ടുള്ളത്. കുമ്പള രാജവംശം ഇവിടെ നിലനിന്നിരുന്നതിനാൽ അതും ഈ പേര് ലഭിക്കാൻ ഉള്ള കാരണം ആയി കണക്കാക്കുന്നു. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലേയ്ക്ക് എത്തിയ അറബികൾ കുമ്പള തുറമുഖത്തേയ്ക് കച്ചവട ആവശ്യങ്ങളുമായി എത്തി ചേരുകയും ഇവിടെ എത്തി കച്ചവടം നടത്തിയെന്നും പറയപ്പെടുന്നു. അന്ന് കുമ്പളയിൽ ഉണ്ടായിരുന്ന അഞ്ചുമാൻ കച്ചവടസംഘവും ആയി ചേർന്നാണ് അറബികൾ കച്ചവടം നടത്തിയത് എന്ന് കരുതപ്പെടുന്നു.

കല, സാഹിത്യം

മാപ്പിള സാഹിത്യത്തിനു ഏറെ പ്രാധാന്യം നൽകിയ പ്രദേശം ആണ് കുമ്പള. യക്ഷഗാനം എന്ന കലാരൂപത്തിന് രൂപം നൽകിയ പാർത്തിസുബ്ബ കുമ്പള സ്വദേശി ആയിരുന്നു.യക്ഷഗാനത്തിന്റെ പിതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു.

നദികൾ

കുമ്പള എന്ന നാടിന്റെ തൊട്ടടുത്ത് കൂടി ഒഴുകുന്ന പ്രധാനപ്പെട്ട പുഴകൾ ആണ് കുമ്പള പുഴ, ഷിറിയ പുഴ, മധുവാഹിനി പുഴ.

പ്രധാന വ്യക്തികൾ

  • അനിൽ കുംബ്ലെ, മുൻ ഇന്ത്യൻ ക്രിക്കറ്റ്താരം
പ്രമാണം:Mayippafy palace.jpg
*
  • ജഗദീഷ് കുമ്പള , മു൯ ഇന്ത്യ൯ ദേശീയ കബഡി താരം
  • ഡോക്ടർ ചന്ദ്രശേഖര൯ , പ്രശസ്ത ശാസ്ത്രജ്‍‍ഞ൯


Mayippady kottaram

It is a historical monument situated near Kumbla. This place was anciently known as "kumbla seema". Venkadeswara Varma was the last king in Mayippady palace.


GHSS KUMBLA

പ്രമാണം:11020 GHSS Kumbla.jpg
GHSS Kumbla

The school was established in 1958. It is located in Kumbla Block of Kasaragod district in Kerala. The school consists of grades 8 to 12.