ജി.എൽ.പി.എസ്.പെരുമ്പള/എന്റെ ഗ്രാമം
പെരുമ്പള
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണിമായ ഒരു പ്രദേശമാണ്. പെരുമ്പള പുഴ, ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഉണ്ട്.
ഭൂമിശാസ്ത്രം
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
പ്രധാനപൊതുസ്ഥലങ്ങൾ
പോസ്റ്റോഫീസ് പെരുമ്പള, റേഷൻകട, പെരുമ്പള പാലം