എ.യു.പി.എസ് പേരകം/എന്റെ ഗ്രാമം
പേരകം
[പ്രമാണം:Aups perakam 24267.jpeg|thumb|എ .യു .പി .എസ് .പേരകം] തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പൂക്കോട് പഞ്ചായത്തിൽ പേരകം പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .
ഭൂമിശാസ്ത്രം
തൃശൂർ ജില്ലയിൽ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ തീരപ്രദേശത്തോടടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
പ്രധാന പൊതുസ്ഥാപനങ്ങൾ
പൂക്കോട് ഹെൽത്ത് സെന്റർ
പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
പോൾ ഡോക്ടർ ,ഉഷ ഡോക്ടർ ,ജോയ് ചീരൻ ,വിനോദ് ഖന്ന
ആരാധനാലയങ്ങൾ
ചെട്ട്യാലക്കൽ അമ്പലം ,മുതുവട്ടൂർ
പേരകം church
പേരകം ശിവക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
എൽ .എഫ് .സി .ജി .എച്ച് .എസ് .എസ് .മമ്മിയൂർ
ജി .എച്ച് .എസ് .എസ് .ചാവക്കാട്
ശ്രീകൃഷ്ണ സ്കൂൾ ഗുരുവായൂർ