എം എൽ പി എസ് കുന്നുമ്മൽ
എം എൽ പി എസ് കുന്നുമ്മൽ | |
---|---|
വിലാസം | |
കണ്ടോത്ത് കുനി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 16436 |
................................
ചരിത്രം
കിഴക്കന്‍ മലയോര മേഖലയില്‍ പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ഒരു മുസ്ലീം ഭൂരി പക്ഷ പ്രദേശമായ ചീക്കോന്ന് മഹല്ലിലെ കണ്ടോത്ത് കുനി കുന്നുമ്മല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പരേതനായ പറമ്പത്ത് പീടിക ചേക്കുട്ടി ഹാജി നല്‍കിയ എട്ടര സെന്റ് സ്ഥലത്ത് 1902 ലാണ് ഇതിന്റെ തുടക്കം .പരേതരായ കെയന്റെ കണ്ടി പോക്കര്‍ മുസ്ലിയാരുടെയും ,പ്രധാനാധ്യാപകന്‍ കൂടിയായ ശ്രീ കോക്കേരി മഠത്തില്‍ രാമന്‍ കുരിക്കളുടെയും സംയുക്ത മാനേജ്മെന്റിന്റെ കീഴിലായിരുന്നത്രെ അന്നത്തെ നടത്തിപ്പ് .1953വരെ മതപഠനവും ഇവിടെ വച്ച് നടന്നിരുന്നു.
ശ്രീ രാമന്‍ ഗുരിക്കളില്‍ നിന്ന് മാനേജ്നെന്റ് പരേതനായ പുത്തന്‍ പുരയില്‍ പക്രന്‍ ഹാജി ഏറ്റു വാങ്ങുകയും അതില്‍ പിന്നീട് ഇവിടുത്തെ ഒരു പൂര്‍വ്വ അധ്യാപകന്‍ കൂടിയായ പുതിയാട്ടില്‍ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ മാനേജരാവുകയും 1966ല്‍ ടിയാന്റെ മരണത്തെ ത്തുടര്‍ന്ന് ഭാര്യ ഉപ്പെണ്ണഹജ്ജുമ്മയ്ക്ക് മാനേജമെന്റ് അവകാശം വന്നു ചേരുകയും ചെയ്തു.
1970ല്‍ അവര്‍ ഈ അവകാശം പാലോക്കുനി മറിയം ഹജ്ജുമ്മക്ക് കൈമാറുകയും ചെയ്തു .എന്നാല്‍ 1984ല്‍ മേല്‍ പറഞ്ഞ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ മകനും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ പി പര്യയി മാസ്റ്റര്‍ക്ക് മാനേജ്മന്റ്റ് തിരികെ നല്കുകയും ചെയ്തതിനെ ത്തുടര്‍ന്ന് ടിയാന്‍ ഇപ്പോള്‍ മാനേജരായി സേവനമനുഷ്ടിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
- റോഡ് സൗകര്യം,
- കിണര്‍,
- വൈദ്യുതി,
- കമ്പ്യൂട്ടര്‍ സൗകര്യം,
- പാചകപ്പുര,
- വാഹന സൗകര്യം,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ലബ് വിദ്യാ രംഗം കലാ സാഹിത്യ വേദി ഗണിത ക്ലബ് പരിസ്ഥിതി ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ക്രഷ്ണന്‍ ഗുരുക്കള്‍
- രാമന്‍ നമ്പ്യാര്‍
- ടി കരുണാകരന്‍
- ഒ ക്രഷ്ണന്‍ നായര്‍
- കെ ശങ്കരന്‍ നമ്പ്യാര്‍
- പി വി രാമന്‍ നായര്‍
- കെ വി ചാത്തു
- പി അബ്ദുള്ള
- എം കെ കണ്ണന്‍ നമ്പ്യാര്‍
- വി പി അബ്ദുസ്സലാം
- കെ കേളപ്പന്‍
- പി കുഞ്ഞബ്ദുള്ള
- കെ അബൂബക്കര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എ ഇ ഒ മൊയ്തു മാസ്ടര്‍
- ഡോ സബീല്‍ അബ്ദുള്ള
- ഡോ ആഷിത
- കെ എ എസ് ഇ ബി ഇഞ്ചിനീയര്‍ മനാഫ് തറവട്ടത്ത്
- ഡോ എന്‍ കെ ഹമീദ്
- ഡോ ടി കെ മുജീബ് റഹ്മാന്‍
- പ്രശസ്ഥ കഥാക്രത്ത് മെയ്തു കണ്ണങ്കണ്ടി
#ഡി കെ എ കെ അബ്ദുല്ല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കക്കട്ട് കൈവേലി റോഡില്‍ കണ്ടോത്ത്കുനി ടൌണിനടുത്ത് സ്ഥിതിചെയ്യുന്നു
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}