പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്/എന്റെ ഗ്രാമം

പടനായർകുളങ്ങര മഹാ ദേവ ക്ഷേത്രം

കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാ

ചിത്രശാല ==== ചിത്രശാല

പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന പാഞ്ഞാർകുളമാണ് ഈ ശിവക്ഷേത്രം.

പൊതുസ്ഥാപനങ്ങൾ

  • കൃഷിഭവൻ
  • ജി. ഡബള്യൂ.യൂ .പി .എസ്
  • കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക്
  • ശിശു വികസന ഓഫീസ്
  • വെഹിക്കിൾ ഡിപ്പാർട്മെന്റ്
  • ആർ ടി ഓഫീസ്