എ എൻ എം യു പി എസ് എടവക/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എടവക ഗ്രാമം

എടവക ഗ്രാമം എന്നത് ഒരു കർഷക ഗ്രാമമാണ് ആ ഗ്രാമത്തിറ്റെ വെളിച്ചമനു നമുദെ വിദിയലയം

ഓരോപടുക് കുടിയേറ്റ കരും ആദിവാസി വിബഗകതിൽ പെട്ടവരും സ്നേഹത്തോടെ അതിലുപരി സവൂഹ്രതതൊടെ താമസിച്ചു വരുന്ന നാടാണ് നമ്മുടെ നാടു

ശ്രീ p കുഞ്ച്ജിരമൻ നായർ ആണ് ഈ വിദിയലയ സ്ഥാപകൻ. അതെഹതിറ്റെ പിതാവിറ്റെ സമരർതമനു വീഡിയലതിനു ഈ പേര് നൽകിയതു.

ഇരൃ ബാഗഗളും മാനന്തവട് പുഴയൽ ചുറ്റപെട്ടു കിടക്കുന്ന അതിമനോഹര ഗ്രാമം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എടവക ഗ്രാമപഞ്ചായത്ത്
  • പോസ്റ്റോഫീസ്
  • വിദ്യാലയങ്ങൾ

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ എൻ എം യു പി എസ് എടവക
  • സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി

ചിത്രശാല