ജി.എച്ച്.എസ്. അഞ്ചച്ചവടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചച്ചവടി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അഞ്ചച്ചവടി.